കൊച്ചി- ഗോവ- ജയ്പുർ വിമാന സർവീസ് തുടങ്ങിയേക്കും: കണ്ണന്താനം
കൊച്ചി- ഗോവ- ജയ്പുർ വിമാന സർവീസ് തുടങ്ങിയേക്കും: കണ്ണന്താനം
Saturday, May 19, 2018 12:36 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി- ഗോ​വ- ജ​യ്പുർ ത്രി​കോ​ണ വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ണ്‍സ് ക​ണ്ണ​ന്താ​നം. കോ​ഴി​ക്കോ​ട്ടുനി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് ദി​വ​സ​വും സ​ർ​വീ​സു​ക​ളും കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്‌ട്ര സ​ർ​വീ​സു​ക​ളും ആ​രം​ഭി​ക്ക​ണ​മെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ് പ്ര​ഭു, സ​ഹ​മ​ന്ത്രി ജ​യ​ന്ത് സി​ൻ​ഹ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ക​ണ്ണ​ന്താ​നം ആ​വ​ശ്യ​പ്പെ​ട്ടു.


ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം എ​ത്ര​യും വേ​ഗം ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്ന ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ ആ​വ​ശ്യ​വും പ​രി​ശോ​ധി​ക്കു​മെ​ന്ന് സു​രേ​ഷ് പ്ര​ഭു വ്യ​ക്ത​മാ​ക്കി. വി​നോ​ദസ​ഞ്ചാ​രം അ​ട​ക്ക​മു​ള്ള​വ പ​രി​ഗ​ണി​ച്ച് ന​ഷ്ട​ത്തി​ലു​ള്ള വി​മാ​ന റൂ​ട്ടു​ക​ളു​ടെ ന​ഷ്ടം ഉ​ഡാ​ൻ പ​ദ്ധ​തി​യി​ൽ ഇ​ല്ലെ​ങ്കി​ലും എ​ഴു​തി ത​ള്ളാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​താ​യി പി​ന്നീ​ട് വ്യോ​മ​യാ​ന, ടൂ​റി​സം മ​ന്ത്രി​മാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.