കോൺഗ്രസിന്‍റെ നിലപാട് ശരിയെന്നു തെളിഞ്ഞു: രാഹുൽ
കോൺഗ്രസിന്‍റെ നിലപാട് ശരിയെന്നു തെളിഞ്ഞു: രാഹുൽ
Saturday, May 19, 2018 12:36 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ർ​​​ണാ​​​ട​​​ക ഗ​​​വ​​​ർ​​​ണ​​​ർ വാ​​​ജു​​​ഭാ​​​യി വാ​​​ല​​​യു​​​ടെ തീ​​​രു​​​മാ​​​നം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ നിലപാട് ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​താ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി ട്വി​​​റ്റ​​​റി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു. ഭൂ​​​രി​​​പ​​​ക്ഷം തി​​​ക​​​യ്ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ എ​​​ണ്ണം ബി​​​ജെ​​​പി​​​ക്കി​​​ല്ല. കോ​​​ട​​​തി​​​വി​​​ധി ഒ​​​ര​​​ർ​​​ഥ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണം ത​​​ട​​​യ​​​ലാ​​​ണ്. കോ​​​ട​​​തി​​​വി​​​ധി എ​​​തി​​​രാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ണ​​​വും കാ​​​യി​​​ക​​​ബ​​​ല​​​വുംകൊ​​​ണ്ട് എ​​​ണ്ണം തി​​​ക​​​യ്ക്കാ​​​നാ​​​കും ബി​​​ജെ​​​പി ശ്ര​​​മി​​​ക്കു​​​ക​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.