പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം: മുൻ നയതന്ത്രജ്ഞയ്ക്കു തടവുശിക്ഷ
പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം:  മുൻ നയതന്ത്രജ്ഞയ്ക്കു തടവുശിക്ഷ
Sunday, May 20, 2018 12:12 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പാ​​​​​ക്കി സ്ഥാൻ ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​​എ​​​​സ്ഐ​​​​ക്കു​​​​വേ​​​​ണ്ടി ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യ കു​​​​​റ്റ​​​​​ത്തി​​​​​ന് ഇ​​​​​സ്‌​​​​​ലാ​​​​​മാ​​​​​ബാ​​​​​ദി​​​​​ലെ ഇ​​​​​ന്ത്യ​​​​​ൻ ഹൈ​​​​​ക്ക​​​​​മ്മീ​​​​​ഷ​​​​​ണി​​​​​ൽ ന​​​​​യ​​​​​ത​​​​​ന്ത്ര ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​യാ​​​​​യി​​​​​രു​​​​​ന്ന മാ​​​​​ധു​​​​​രി ഗു​​​​​പ്ത​​​​​യ്ക്ക് ഡ​​​​​ൽ​​​​​ഹി അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ സെ​​​​​ഷ​​​​​ൻ​​​​​സ് കോ​​​​​ട​​​​​തി മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷം ത​​​​​ട​​​​​വു ശി​​​​​ക്ഷി​​​​​ച്ചു. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​സു​​​​​ര​​​​​ക്ഷ​ സം​​​​​ബ​​​​​ന്ധി​​​​​ച്ച സു​​​​​പ്ര​​​​​ധാ​​​​​ന വി​​​​​വ​​​​​ര​​​​ങ്ങ​​​​ൾ ഐ​​​​​എ​​​​​സ്ഐ​​​​​ക്കു കൈ​​​​​മാ​​​​​റി​​​​​യെ​​​​​ന്നാ​​​​​ണു മാ​​​​​ധു​​​​​രി​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള കു​​​​​റ്റം.


ഹൈ​​​​​ക്ക​​​​​മ്മീ​​​​​ഷ​​​​​നി​​​​​ൽ പ്ര​​​​​സ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ സെ​​​​​ക്ക​​​​​ൻ​​​​​ഡ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി​​​​​രു​​​​​ന്നു മാ​​​​ധു​​​​രി. ഇ-​​​​​മെ​​​​​യി​​​​​ൽ വ​​​​​ഴി​​​​യാ​​​​ണ് ഐ​​​​​എ​​​​​സ്ഐ​​​​​ക്കു വി​​​​വ​​​​രം ചോ​​​​​ർ​​​​​ത്തി​​​​​ക്കൊ​​​​​ടു​​​​​ത്ത​​​​​ത്.
ഐ​​​​​എ​​​​​സ്ഐ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രാ​​​​​യ മു​​​​​ബാ​​​​​ഷ​​​​​ർ റാ​​​​​സ റാ​​​​​ണ, ജം​​​​​ഷ​​​​​ഡ് എ​​​​​ന്നി​​​​​വ​​​​​രു​​​​​മാ​​​​​യി മാ​​​​​ധു​​​​​രി സ​​​​​ന്പ​​​​​ർ​​​​​ക്ക​​​​​ത്തി​​​​​ലേ​​​​​ർ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​ന്‍റെ തെ​​​​​ളി​​​​​വു​​​​​ക​​​​​ൾ പോ​​​​​ലീ​​​​​സി​​​​​നു ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു.

2010 ഏ​​​​​പ്രി​​​​​ൽ 22ന് ​​​​ഡ​​​​​ൽ​​​​​ഹി പോ​​​​​ലീ​​​​​സ് മാ​​​​ധു​​​​രി​​​​യെ അ​​​​​റ​​​​​സ്റ്റ് ചെ​​​​യ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.