പെട്രോൾ ഡ്യൂട്ടി കുറയ്ക്കും
പെട്രോൾ ഡ്യൂട്ടി കുറയ്ക്കും
Sunday, May 20, 2018 2:29 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഈ ​​​മാ​​​സാ​​​വ​​​സാ​​​ന​​​ത്തോ​​​ടെ പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി കു​​​റ​​​ച്ചേ​​​ക്കും. കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ നാ​​​ലാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണു വി​​​ല കു​​​റ​​​യാ​​​വു​​​ന്ന വി​​​ധം ഡ്യൂ​​​ട്ടി കു​​​റ​​​യ്ക്കാ​​​നു​​​ള്ള ആ​​​ലോ​​​ച​​​ന. ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​വും പെ​​​ട്രോ​​​ളി​​​യം മ​​​ന്ത്രാ​​​ല​​​യ​​​വും കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് എ​​​ത്ര​ ക​​​ണ്ടു ഡ്യൂ​​​ട്ടി കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കും.


മോ​​​ദി​​​ഗ​​​വ​​​ൺ​​​മെ​​​ന്‍റ് അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കു​​​ന്പോ​​​ൾ പെ​​​ട്രോ​​​ൾ ലി​​​റ്റ​​​റി​​​ന് 9.48 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 3.56 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു ഡ്യൂ​​​ട്ടി. ഇ​​​പ്പോ​​​ൾ ഇ​​​വ യ​​​ഥാ​​​ക്ര​​​മം 19.48 രൂ​​​പ​​​യും 15.33 രൂ​​​പ​​​യു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.