പഞ്ചാബിൽ ഏഴുവയസുകാരൻ തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചു
പഞ്ചാബിൽ ഏഴുവയസുകാരൻ തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചു
Monday, May 21, 2018 12:45 AM IST
പ​​ട്യാ​​ല: പ​​ഞ്ചാ​​ബി​​ലെ നാ​​ഭ​​യി​​ൽ​​ഡ തെ​​രു​​വു​​നാ​​യ്ക്ക​​ളു​​ടെ ക​​ടി​​യേ​​റ്റ് ഏ​​ഴു​​വ​​യ​​സു​​കാ​​ര​​ൻ മ​​രി​​ച്ചു. ശ​​നി​​യാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​യി​​രു​​ന്നു സം​​ഭ​​വം. അ​​ടു​​ത്തു​​ള്ള തോ​​ട്ട​​ത്തി​​ൽ മാ​​ങ്ങ പ​​റി​​ക്കാ​​ൻ അ​​ച്ഛ​​നൊ​​പ്പം പോ​​യ മ​​നീ​​ഷ് ആ​​ണു ദാ​​രു​​ണ​​മാ​​യി മ​​രി​​ച്ച​​ത്. തെ​​രു​​വു​​നാ​​യ്ക്ക​​ളു​​ടെ ക​​ടി​​യേ​​റ്റ കു​​ട്ടി ര​​ക്തം വാ​​ർ​​ന്നാ​​ണു മ​​രി​​ച്ച​​ത്. യു​​പി​​യി​​ലെ സീ​​താ​​പു​​ർ ജി​​ല്ല​​യി​​ൽ മേ​​യി​​ൽ മാ​​സ​​ത്തി​​ൽ മാ​​ത്രം എ​​ട്ടു കു​​ട്ടി​​ക​​ളാ​​ണു തെ​​രു​​വു​​നാ​​യ്ക്ക​​ളു​​ടെ ക​​ടി​​യേ​​റ്റു മ​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.