തീപിടിച്ച് ഇന്ധനം; വില കുതിക്കുന്നു
തീപിടിച്ച് ഇന്ധനം; വില കുതിക്കുന്നു
Monday, May 21, 2018 12:47 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ർ​​​​ണാ​​​​ട​​​​ക നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു പി​​​​ന്നാ​​​​ലെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ഏ​​​​ഴാം ദി​​​​വ​​​​സ​​​​വും ഇ​​​​ന്ധ​​​​ന വി​​​​ല​​​​യി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് വ​​​​ർ​​​​ധ​​​​ന. പെ​​​​ട്രോ​​​​ൾ ലി​​​​റ്റ​​​​റി​​​​ന് 33 പൈ​​​​സ​​​​യും ഡീ​​​​സ​​​​ലി​​​​ന് 26 പൈ​​​​സ​​​​യു​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ കൂ​​​​ടി​​​​യ​​​​ത്. ക​​​​ർ​​​​ണാ​​​​ട​​​​ക തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു ശേ​​​​ഷം പെ​​​​ട്രോ​​​​ൾ ലി​​​​റ്റ​​​​റി​​​​ന് 1.61 രൂ​​​​പ​​​​യും ഡീ​​​​സ​​​​ലി​​​​ന് 1.64 രൂ​​​​പ​​​​യും കൂ​​​​ടി.

പെ​​​​ട്രോ​​​​ൾ ലി​​​​റ്റ​​​​റി​​​​ന് മും​​​​ബൈ​​​​യി​​​​ൽ 84.07 രൂ​​​​പ, ഭോ​​​​പ്പാ​​​​ൽ 81.83, പാ​​​​റ്റ്ന 81.73, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് 80.76, ശ്രീ​​​​ന​​​​ഗ​​​​ർ 80.35, ഡ​​​​ൽ​​​​ഹി 76.24 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വി​​​​ല. കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലും ചെ​​​​ന്നൈ​​​​യി​​​​ലും യ​​​​ഥാ​​​​ക്ര​​​​മം 78.91 രൂ​​​​പ, 79.13 രൂ​​​​പ‍യാ​​​​ണ്. ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ വി​​​​ല ഗോ​​​​വ പ​​​​ഞ്ചി​​​​മി​​​​ലാ​​​​ണ്; 70.26 രൂ​​​​പ. ഡീ​​​​സ​​​​ൽ ലി​​​​റ്റ​​​​റി​​​​ന് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ 73.45 രൂ​​​​പ, റാ​​​​യ്പൂ​​​​ർ 72.96, ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ (ഗു​​​​ജ​​​​റാ​​​​ത്ത്) 72.63, ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ 72.43, പാ​​​​റ്റ്ന 72.24, ജ​​​​യ്പൂ​​​​ർ 71.97, ഭോ​​​​പ്പാ​​​​ൽ 71.12 ശ്രീ​​​​ന​​​​ഗ​​​​ർ 70.96, മും​​​​ബൈ 70.12, കോ​​​​ൽ​​​​ക്ക​​​​ത്ത 70.12, ചെ​​​​ന്നൈ 71.32 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വി​​​​ല. പോ​​​​ർ​​​​ട്ട് ബ്ല​​​​യ​​​​റി​​​​ലാ​​​​ണ് ഡീ​​​​സ​​​​ലി​​​​ന് ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ വി​​​​ല; 63.35 രൂ​​​​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.