ഡി.കെ. ശിവകുമാർ മന്ത്രിയാകുന്നതിന് എതിരല്ല: ദേവഗൗഡ
ഡി.കെ. ശിവകുമാർ മന്ത്രിയാകുന്നതിന് എതിരല്ല: ദേവഗൗഡ
Wednesday, May 23, 2018 1:14 AM IST
ബം​​​ഗ​​​ളൂ​​​രു: കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ മ​​​ന്ത്രി​​​യാ​​​കു​​​ന്ന​​​തി​​​നെ താ​​​ൻ എ​​​തി​​​ർ​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നു ജെ​​​ഡി-​​​എ​​​സ് ത​​​ല​​​വ​​​ൻ എ​​​ച്ച്.​​​ഡി. ദേ​​​വ​​​ഗൗ​​​ഡ. ആ​​​ര് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി​​​യാ​​​ക​​​ണ​​​മെ​​​ന്നും തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​ത് കോ​​​ൺ​​​ഗ്ര​​​സാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ​​​രി​​​യാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണ് ത​​​നി​​​ക്കു താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​തെ​​​ന്നും ദേ​​​വഗൗ​​​ഡ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ജെ​​​ഡി-​​​എ​​​സ്-​​​കോ​​​ൺ​​​ഗ്ര​​​സ് സ​​​ർ​​​ക്കാ​​​രി​​​ൽ ശി​​​വ​​​കു​​​മാ​​​റും ലിം​​​ഗാ​​​യ​​​ത്ത് വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​യ എം.​​​ബി. പാ​​​ട്ടീ​​​ലും മ​​​ന്ത്രി​​​മാ​​​രാ​​​കു​​​ന്ന​​​തി​​​നെ താ​​​ൻ എ​​​തി​​​ർ​​​ക്കു​​​ന്നു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടുകൾ ഉണ്ടായിരുന്നു. മൂ​​​ന്നു ദ​​​ശ​​​ക​​​മാ​​​യി ഗൗ​​​ഡ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ എ​​​തി​​​രാ​​​ളി​​​യാ​​​ണു ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.