ഇഫ്താർ വിരുന്നു തടസപ്പെടുത്തി, വെടിവയ്പിൽ നാലു പേർക്ക് പരിക്ക്
Wednesday, May 23, 2018 1:14 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ഷോ​​​പി​​​യാ​​​നി​​​ൽ സൈ​​​ന്യം ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ നാ​​​ലു സ്ത്രീ​​​ക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മോ​​​സ്കി​​​നു മു​​​ന്പി​​​ൽ ടെ​​​ന്‍റ് കെ​​​ട്ടി ഇ​​​ഫ്താ​​​ർ വി​​​രു​​​ന്നു ന​​​ട​​​ത്താ​​​നു​​​ള്ള സൈ​​​നി​​​ക​​​രു​​​ടെ നീ​​​ക്കം പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ത​​​ട​​​ഞ്ഞു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ത​​​ർ​​​ക്ക​​​മാ​​​ണു സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്. ഇ​​​ഫ്താ​​​ർ വി​​​രു​​​ന്നു ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​​തി​​​രേ രാ​​​ഷ്‌​​​ട്രീ​​​യ റൈ​​​ഫി​​​ൾ​​​സി​​​ന്‍റെ ലോ​​​ക്ക​​​ൽ യൂ​​​ണി​​​റ്റി​​​ലെ​​​ത്തി നാ​​​ട്ടു​​​കാ​​​ർ പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ ഓ​​​ടി​​​ക്കാ​​​നാ​​​ണു സൈ​​​ന്യം വെ​​​ടി​​​വ​​​ച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.