സത്യപ്രതിജ്ഞ തടയണമെന്ന ഹർജി പരിഗണിക്കാനാവില്ല: സുപ്രീംകോടതി
സത്യപ്രതിജ്ഞ തടയണമെന്ന ഹർജി പരിഗണിക്കാനാവില്ല: സുപ്രീംകോടതി
Wednesday, May 23, 2018 1:14 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ടക മു​ഖ്യ​മ​ന്ത്രി​യാ​യി ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​രസ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി.

തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം സ​ഖ്യ​മു​ണ്ടാ​ക്കി​യ കോ​ണ്‍ഗ്ര​സി​നെ​യും ജെ​ഡി​എ​സി​നെ​യും സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് ക്ഷ​ണി​ച്ച​ത് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്നാ​ണു ഹ​ർ​ജി​യി​ൽ വാദിക്കുന്ന​ത്. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​രവാ​ദം കേ​ൾ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​ു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.