പാക് ഷെല്ലിംഗിൽ അഞ്ചു നാട്ടുകാർ കൊല്ലപ്പെട്ടു
പാക് ഷെല്ലിംഗിൽ അഞ്ചു നാട്ടുകാർ കൊല്ലപ്പെട്ടു
Thursday, May 24, 2018 1:05 AM IST
ജ​​മ്മു: അ​​തി​​ർ​​ത്തി​​യി​​ൽ ജ​​ന​​വാ​​സ​​മേ​​ഖ​​ല​​ക​​ൾ​​ക്കും സൈ​​നി​​ക പോ​​സ്റ്റു​​ക​​ൾ​​ക്കും നേ​​ർ​​ക്ക് പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ ക​​ന​​ത്ത ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​ഞ്ചു നാ​​ട്ടു​​കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ജ​​മ്മു, ക​​ഠു​​വ, സാം​​ബ ജി​​ല്ല​​ക​​ളി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. തു​​ട​​ർ​​ച്ച​​യാ​​യ ഒ​​ന്പ​​താം ദി​​വ​​സ​​മാ​​ണു പാ​​ക്കി​​സ്ഥാ​​ൻ ജ​​ന​​വാ​​സ മേ​​ഖ​​ല​​ക​​ളി​​ൽ ഷെ​​ല്ലാ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്ന​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ സാം​​ബ സെ​​ക്ട​​റി​ൽ ര​​ണ്ടു നാ​​ട്ടു​​കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.