വെടിവയ്പ്: തമിഴ്നാട് സർക്കാരിനു ദേശീ‍യ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്
വെടിവയ്പ്: തമിഴ്നാട് സർക്കാരിനു ദേശീ‍യ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്
Thursday, May 24, 2018 1:05 AM IST
ന്യൂ​ഡ​ൽ​ഹി: തൂ​ത്തു​ക്കു​ടി​യി​ൽ വേ​ദാ​ന്ത സ്റ്റെ​ർ​ലൈ​റ്റ് കോ​പ്പ​ർ പ്ലാ​ന്‍റി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ചു. ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും സം​സ്ഥാ​ന ഡി​ജി​പി​ക്കും നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.