ലോ​​​ക്സ​​​ഭാ​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ ബി​​​ജെ​​​പി​​​ക്ക് അ​​​നു​​​കൂ​​​ല​​​മ​​​ല്ല
ലോ​​​ക്സ​​​ഭാ​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ ബി​​​ജെ​​​പി​​​ക്ക് അ​​​നു​​​കൂ​​​ല​​​മ​​​ല്ല
Friday, May 25, 2018 1:00 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന ലോ​​​ക്സ​​​ഭാ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ മോ​​​ദി​​​ക്കും ബി​​​ജെ​​​പി​​​ക്കും അ​​​നു​​​കൂ​​​ല​​​മ​​​ല്ലെ​​​ന്ന് സ​​​ർ​​​വേ. ഇ​​​പ്പോ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്നാൽ എ​​​ൻ​​​ഡി​​​എ​​​യ്ക്ക് കേ​​​വ​​​ല ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ക്കാ​​​മെ​​​ങ്കി​​​ലും മോ​​​ദി​​​യു​​​ടെ ജ​​​ന​​​പ്രീ​​​തി കു​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്നും കോ​​​ണ്‍​ഗ്ര​​​സ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ ജ​​​ന​​​പ്രീ​​​തി ഉ​​​യ​​​രു​​​ക​​​യാ​​​ണെ​​​ന്നും എ​​​ബി​​​പി ന്യൂ​​​സ്-​​​സി​​​എ​​​സ്ഡി​​​എ​​​സ് മൂ​​​ഡ് ഓ​​​ഫ് ദ ​​​നേ​​​ഷ​​​ൻ സ​​​ർ​​​വേ പ്ര​​​വ​​​ചി​​​ക്കു​​​ന്നു.


സ​​​ർ​​​വേ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത 47 ശ​​​ത​​​മാ​​​നം പേ​​​രും മോ​​​ദി ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച അ​​​ർ​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്. മു​​​സ്‌​​ലിം, ക്രി​​​സ്ത്യ​​​ൻ, സി​​​ക്ക് തു​​​ട​​​ങ്ങിയ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ മോ​​​ദി​​​വി​​​രു​​​ദ്ധ വി​​​കാ​​​രം ശ​​​ക്ത​​​മാണ്.ഹൈ​​​ന്ദ​​​വ​​​രി​​​ൽ ന​​​ല്ലൊ​​​രു വി​​​ഭാ​​​ഗ​​​വും മോ​​​ദി​​​വി​​​രു​​​ദ്ധ​​​രാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും സ​​​ർ​​​വേ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.