യെദിയരൂപ്പയുടെ ഭീഷണി; കാർഷികകടം എഴുതിത്തള്ളിയില്ലെങ്കിൽ 28നു ബന്ദ്
യെദിയരൂപ്പയുടെ ഭീഷണി; കാർഷികകടം എഴുതിത്തള്ളിയില്ലെങ്കിൽ 28നു ബന്ദ്
Saturday, May 26, 2018 1:10 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ൽ 53,000 കോ​​ടി രൂ​​പ​​യു​​ടെ കാ​​ർ​​ഷി​​ക​​ക​​ടം ഉ​​ട​​ൻ എ​​ഴു​​തി​​ത്ത​​ള്ളി​​യി​​ല്ലെ​​ങ്കി​​ൽ തി​​ങ്ക​​ളാ​​ഴ്ച സം​​സ്ഥാ​​ന​​ത്ത് ബി​​ജെ​​പി ബ​​ന്ദ് ആ​​ച​​രി​​ക്കു​​മെ​​ന്നു നി​​യ​​മ​​സ​​ഭ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ബി.​​എ​​സ്. യെ​​ദി​​യൂ​​ര​​പ്പ​​യു​​ടെ ഭീ​​ഷ​​ണി. സം​​സ്ഥാ​​ന​​ത്ത് അ​​വി​​ശു​​ദ്ധ സ​​ഖ്യ​​മാ​​ണ് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നു യെ​​ദി​​യൂ​​ര​​പ്പ കു​​റ്റ​​പ്പെ​​ടു​​ത്തി.

എ​​ച്ച്.​​ഡി. കു​​മാ​​രി​​സ്വാ​​മി​​ക്കും പി​​താ​​വും മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​മാ​​യ എ​​ച്ച്.​​ഡി. ദേ​​വ​​ഗൗ​​ഡ​​യ്ക്കും എ​​തി​​രേ​​യാ​​ണു യെ​​ദി​​യൂ​​ര​​പ്പ രൂ​​ക്ഷ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. അ​​ച്ഛ​​നും മ​​ക​​നും ചേ​​ർ​​ന്ന് കോ​​ൺ​​ഗ്ര​​സി​​നെ ഇ​​ല്ലാ​​താ​​ക്കും. 121 സീ​​റ്റു​​ക​​ളി​​ൽ ജെ​​ഡി​​എ​​സ് സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കു കെ​​ട്ടി​​വ​​ച്ച പ​​ണം ന​​ഷ്ട​​മാ​​യി. 16 ജി​​ല്ല​​ക​​ളി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പാ​​ർ​​ട്ടി​​ക്ക് എം​​എ​​ൽ​​എ​​മാ​​രി​​ല്ല. കോ​​ൺ​​ഗ്ര​​സ്-​​ജെ​​ഡി​​എ​​സ് സ​​ഖ്യം ക​​ർ​​ണാ​​ട​​ക​​യെ ന​​ശി​​പ്പി​​ക്കും-​​യെ​​ദി​​യൂ​​ര​​പ്പ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.