കഴുത്തറത്തു കൊന്നു
കഴുത്തറത്തു കൊന്നു
Saturday, May 26, 2018 1:10 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ ബ​​ന്ദി​​പോ​​റ​​യി​​ൽ മു​​ഹ​​മ്മ​​ദ് ‍യാ​​ക്കൂ​​ബ് വാ​​ഗ​​യ് എ​​ന്ന​​യാ​​ളെ ല​​ഷ്ക​​ർ-​​ഇ-​​തൊ​​യ്ബ ഭീ​​ക​​ര​​ർ ക​​ഴു​​ത്ത​​റ​​ത്തു കൊ​​ന്നു. ഹ​​ജി​​ൻ മേ​​ഖ​​ല​​യി​​ലെ ഗു​​ണ്ഡാ പ്രെം​​ഗ് ഗ്രാ​​മ​​ത്തി​​ലെ വീ​​ടി​​ന​​ടു​​ത്ത് വ്യാ​​ഴാ​​ഴ്ച രാ​​ത്രി​​യാ​​യി​​രു​​ന്നു വാ​​ഗ​​യ് കൊ​​ല്ല​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.