തൂത്തുക്കുടി വെടിവയ്പ് സിബിഐ അന്വേഷിക്കണമെന്ന്
തൂത്തുക്കുടി വെടിവയ്പ് സിബിഐ അന്വേഷിക്കണമെന്ന്
Saturday, May 26, 2018 1:10 AM IST
ചെ​​​​ന്നൈ: തൂ​​​​ത്തു​​​​ക്കു​​​​ടി സ്റ്റെ​​​​ർ​​​​ലൈ​​​​റ്റ് ചെ​​​​ന്പ് ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ ക​​​​ന്പ​​​​നി​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ടെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​​യ്പിൽ 13 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ൽ മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി സ​​​​ർ​​​​ക്കാ​​​​രി​​​​നു നോ​​​​ട്ടീ​​​​സ് ന​​​​ല്കി.

പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ​​​​ക്കാ​​​​യി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രെ നി​​​​യ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ജ​​​​സ്റ്റീ​​​​സ് ടി. ​​​​ര​​​​വീ​​​​ന്ദ്രൻ, പി. ​​​​വേ​​​​ൽ​​​​മു​​​​രു​​​​ഗ​​​​ൻ എ​​​​ന്നി​​​​വ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​രാ​​​​യ അ​​​​വ​​​​ധി​​​​ക്കാ​​​​ല ബെ​​​​ഞ്ച് ത​​​​മി​​​​ഴ്നാ​​​​ട് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. കേ​​​​സ് മേ​​​​യ് 30ന് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ം.വെ​​​​ടി​​​​വ​​​​യ്പിൽ നി​​​​ര​​​​വ​​​​ധി പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​താ​​​​യി പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്ട്യാ വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.