കെ.ആർ. രമേശ്കുമാർ സ്പീക്കർ
കെ.ആർ. രമേശ്കുമാർ സ്പീക്കർ
Saturday, May 26, 2018 1:10 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​റാ​​യി കോ​​ൺ​​ഗ്ര​​സി​​ലെ കെ.​​ആ​​ർ. ര​​മേ​​ശ്കു​​മാ​​ർ എതിരില്ലാതെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി എ​​സ്. സു​​രേ​​ഷ്കു​​മാ​​ർ സ്ഥാ​​നാ​​ർ​​ഥി​​ത്വം പി​​ൻ​​വ​​ലി​​ച്ചു. 1994-99 കാ​​ല​​ത്ത് സ്പീ​​ക്ക​​റാ​​യി​​രു​​ന്നു ര​​മേ​​ശ്കു​​മാ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.