സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഉടൻ
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഉടൻ
Monday, May 28, 2018 12:58 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം മേ​യ് 30നോ 31​നോ പ്ര​ഖ്യാ​പി​ച്ചേ​ക്കും.
പ​രീ​ക്ഷാ ഫ​ല​ങ്ങ​ൾ cbseresults.nic.in, cbse.nic.in, results.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​കും. മേ​യ് 28നോ 29​നോ പ​ത്താ​ക്ലാ​സം പ​രീ​ക്ഷാ ഫ​ല​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കാ​നാ​കു​മെ​ന്നും മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യെ​ന്നു​മാ​ണ് സി​ബി​എ​സ്ഇ സെ​ക്ര​ട്ട​റി അ​നു​രാ​ഗ് ത്രി​പാ​ഠി പ​റ​ഞ്ഞി​രു​ന്ന​ത്. മാ​ർ​ച്ച് അ​ഞ്ച് മു​ത​ൽ ഏ​പ്രി​ൽ നാ​ലു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു പ​രീ​ക്ഷ.


ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ഗൂ​ഗി​ൾ സെ​ർ​ച്ചി​ലും ല​ഭ്യ​മാ​കും. എ​ന്നാ​ൽ, റി​സ​ൽ​ട്ട് പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ തീ​യ​തി സി​ബി​എ​സ്ഇ ഇ​തു​വ​രെ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.