ജയനഗറിൽ ജെഡി-എസ് സ്ഥാനാർഥിയെ പിൻവലിച്ചു; കോൺഗ്രസിനെ പിന്തുണയ്ക്കും
ജയനഗറിൽ ജെഡി-എസ് സ്ഥാനാർഥിയെ പിൻവലിച്ചു; കോൺഗ്രസിനെ പിന്തുണയ്ക്കും
Wednesday, June 6, 2018 12:49 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ ജ​​യ​​ന​​ഗ​​ർ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ സ്ഥാ​​നാ​​ർ​​ഥി​​യെ ജെ​​ഡി-​​എ​​സ് പി​​ൻ​​വ​​ലി​​ച്ചു. കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യെ പി​​ന്തു​​ണ​​യ്ക്കാ​​ൻ ജെ​​ഡി-​​എ​​സ് തീ​​രു​​മാ​​നി​​ച്ചു.

മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്നു ജെ​​ഡി-​​എ​​സ് സ്ഥാ​​നാ​​ർ​​ഥി കാ​​ലേ​​ഗൗ​​ഡ പി​​ന്മാ​​റു​​ക​​യാ​​ണെ​​ന്നു ജെ​​ഡി-​​എ​​സ് ത​​ല​​വ​​ൻ എ​​ച്ച്.​​ഡി. ദേ​​വ​​ഗൗ​​ഡ പ​​റ​​ഞ്ഞു. കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി സൗ​​മ്യ റെ​​ഡ്ഡി​​യു​​ടെ വി​​ജ​​യ​​ത്തി​​നാ​​യി പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ജെ​​ഡി-​​എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് ദേ​​വ​​ഗൗ​​ഡ ആ​​വ​​ശ്യ​​പ്പെ​​ട്ടു.


മു​​ൻ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യും മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാ​​മ​​ലിം​​ഗ റെ​​ഡ്ഡി​​യു​​ടെ മ​​ക​​ളാ​​ണു സൗ​​മ്യ. ജൂ​​ൺ 11നാ​​ണു ജ​​യ​​ന​​ഗ​​റി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ്. ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി​​രു​​ന്ന ബി.​​എ​​ൻ. വി​​ജ​​യ​​കു​​മാ​​റി​​ന്‍റെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് ജ​​യ​​ന​​ഗ​​റി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മാ​​റ്റി​​വ​​ച്ച​​ത്. വി​​ജ​​യ​​കു​​മാ​​റി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ ബി.​​എ​​ൻ. പ്ര​​ഹ്ലാ​​ദ് ആ​​ണു ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.