രാഷ്‌ട്രപ​തിഭ​വ​ൻ ഇ​ഫ്താ​ർ വി​രു​ന്ന് ഉ​പേ​ക്ഷി​ച്ചു
രാഷ്‌ട്രപ​തിഭ​വ​ൻ ഇ​ഫ്താ​ർ വി​രു​ന്ന് ഉ​പേ​ക്ഷി​ച്ചു
Thursday, June 7, 2018 12:51 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​ഷ്‌​​​ട്ര​​​പ​​​​തിഭ​​​​വ​​​​ൻ ഇ​​​​ഫ്താ​​​​ർ വി​​​​രു​​​​ന്ന് ഉ​​​​പേ​​​​ക്ഷി​​​​ച്ചു. രാ​​​ഷ്‌​​​ട്ര​​​പ​​​​തി രാം​​​​നാ​​​​ഥ് കോ​​​​വി​​​​ന്ദി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ പ്ര​​​​കാ​​​​ര​​​​മാ​​​​ണ് വി​​​​രു​​​​ന്ന് ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​​ത്. മ​​​​തേ​​​​ത​​​​ര മൂ​​​​ല്യ​​​​ങ്ങ​​​​ളെ മു​​​​ൻ​​​​നി​​​​ർ​​​​ത്തി ഇ​​​​ഫ്താ​​​​ർ വി​​​​രു​​​​ന്ന് ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു രാ​​​ഷ്‌​​​ട്ര​​​പ​​​​തി ഭ​​​​വ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.നി​​​​കു​​​​തി​​​​പ്പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഒ​​​​രു മ​​​​ത​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ വേ​​​​ണ്ടെ​​​​ന്ന് രാ​​​ഷ്‌​​​ട്ര​​​പ​​​​തി തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി പ്ര​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ശോ​​​​ക് മാ​​​​ലി​​​​ക് പ​​​​റ​​​​ഞ്ഞു.


നി​​ര​​വ​​ധി വ​​ർ​​ഷ​​ങ്ങ​​ളാ​​യി രാ​​ഷ്‌​​ട്ര​​പ​​തി​​ഭ​​വ​​ൻ ഇ​​ഫ്താ​​ർ വി​​രു​​ന്നൊ​​രു​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ എ.​​പി.​​ജെ. അ​​ബ്ദു​​ൾ ക​​ലാം രാ​​ഷ്‌​​ട്ര​​പ​​തി​​യാ​​യി​​രു​​ന്ന 2002-2007 കാ​​ല​​ത്ത് ഇ​​ഫ്താ​​ർ വി​​രു​​ന്ന് ഇ​​ല്ലാ​​യി​​രു​​ന്നു. ഇ​​ഫ്താ​​ർ വി​​രു​​ന്നൊ​​രു​​ക്കാ​​നു​​ള്ള തു​​ക അ​​നാ​​ഥാ​​ല​​യ​​ങ്ങ​​ൾ​​ക്കു സം​​ഭാ​​വ​​ന ചെ​​യ്യാ​​ൻ ക​​ലാം നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു. പ്ര​​തി​​ഭാ പാ​​ട്ടീ​​ൽ രാ​​ഷ്‌​​ട്ര​​പ​​തി​​യാ​​യ​​തോ​​ടെ ഇ​​ഫ്താ​​ർ വി​​രു​​ന്ന് വീ​​ണ്ടും ആ​​രം​​ഭി​​ച്ചു. പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി​​യു​​ടെ കാ​​ല​​ത്തും ഇ​​ഫ്താ​​ർ വി​​രു​​ന്ന് തു​​ട​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.