ചിദംബരത്തെ നാലു മണിക്കൂർ ചോദ്യം ചെയ്തു
ചിദംബരത്തെ നാലു മണിക്കൂർ ചോദ്യം ചെയ്തു
Thursday, June 7, 2018 12:51 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഐ​​​​എ​​​​ൻ​​​​എ​​​​സ് മീ​​​​ഡി​​​​യ നി​​​​ക്ഷേ​​​​പ​​​​ക്കേ​​​​സി​​​​ൽ മു​​​​ൻ ധ​​​​ന​​​​മ​​​​ന്ത്രി പി. ​​​​ചി​​​​ദം​​​​ബ​​​​ര​​​​ത്തെ സി​​​​ബി​​​​ഐ നാ​​​​ലു മ​​​​ണി​​​​ക്കൂ​​​​ർ ചോ​​​​ദ്യം ചെ​​​​യ്തു. ഷീ​​​​ന​​​​ബോ​​​​റ വ​​​​ധ​​​​ക്കേ​​​​സി​​​​ൽ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട് ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന പീ​​​​റ്റ​​​​ർ മു​​​​ഖ​​​​ർ​​​​ജി, ഇ​​​​ന്ദ്രാ​​​​ണി മു​​​​ഖ​​​​ർ​​​​ജി എ​​​​ന്നി​​​​വ​​​​രു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ഐ​​​​എ​​​​ൻ​​​​എ​​​​ക്സ് മീ​​​​ഡി​​​​യ​​​​യി​​​​ൽ വി​​​​ദേ​​​​ശ​​​​നി​​​​ക്ഷേ​​​​പം അ​​​​നു​​​​വ​​​​ദി​​​ക്കു​​​​ന്ന​​​​തി​​​​ൽ ഇ​​​​ള​​​​വു ന​​​​ല്കി​​​​യെ​​​​ന്നാ​​​​ണ് കേ​​​​സ്.

എ​​​​ഫ്ഐ​​​​ആ​​​​റി​​​​ൽ ത​​​​നി​​​​ക്കെ​​​​തി​​​​രേ ആ​​​​രോ​​​​പ​​​​ണ​​​​മൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്നു ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​നു ശേ​​​​ഷം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ചി​​​​ദം​​​​ബ​​​​രം പ​​​​റ​​​​ഞ്ഞു. എ​​​​ഫ്ഐ​​​​പി​​​​ബി ഫ​​​​യ​​​​ൽ അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ചോ​​​​ദ്യ​​​​വും ഉ​​​​ത്ത​​​​ര​​​​വും. എ​​​​ന്നാ​​​​ൽ, ഫ​​​​യ​​​​ലി​​​​ൽ അ​​​​ൽ​​​​പം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ട്- ചി​​​​ദം​​​​ബ​​​​രം ട്വീ​​​​റ്റ് ചെ​​​​യ്തു. ഐ​​​​എ​​​​ൻ​​​​എ​​​​ക്സ് മീ​​​​ഡി​​​​യ​​​​യി​​​​ൽ 305 കോ​​​​ടി​​​​യു​​​​ടെ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്താ​​​​ൻ ഫോ​​​​റി​​​​ൻ ഇ​​​​ൻ​​​​വെ​​​​സ്റ്റ് മെ​​​​ന്‍റ് പ്ര​​​​മോ​​​​ഷ​​​​ൻ ബോ​​​​ർ​​​​ഡ് (എ​​​​ഫ്ഐ​​​​പി​​​​ബി) വ​​​​ഴി​​​​വി​​​​ട്ട് അ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യെ​​​​ന്നാ​​​​ണ് കേ​​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.