പ്രണാബ് മുഖർജി ഇന്ന് ആർഎസ്എസ് ചടങ്ങിൽ പങ്കെടുക്കും
Thursday, June 7, 2018 12:52 AM IST
നാ​​ഗ്പു​​ർ: ആ​​ർ​​എ​​സ്എ​​സ് ആ​​സ്ഥാ​​ന​​ത്ത് ഇ​​ന്നു ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ മു​​ൻ രാ​​ഷ്‌​​ട്ര​​പ​​തി പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി പ​​ങ്കെ​​ടു​​ക്കും. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി നാ​​ഗ്പു​​രി​​ലെ​​ത്തി. സം​​ഘ് ശി​​ക്ഷാ വ​​ർ​​ഗ് ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള ക്ഷ​​ണം പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി സ്വീ​​ക​​രി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഏ​​റെ വി​​വാ​​ദ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്നി​​രു​​ന്നു.


ആ​​ർ​​എ​​സ്എ​​സ് ച​​ട​​ങ്ങി​​ൽ​​നി​​ന്ന് മു​​ൻ രാ​​ഷ്‌​​ട്ര​​പ​​തി വി​​ട്ടു​​നി​​ൽ​​ക്ക​​ണ​​മെ​​ന്നു ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഏ​​താ​​നും കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്നാ​​ൽ സു​​ശീ​​ൽ​​കു​​മാ​​ർ ഷി​​ൻ​​ഡെ​​യെ​​പ്പോ​​ലു​​ള്ള നേ​​താ​​ക്ക​​ൾ പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി​​യു​​ടെ തീ​​രു​​മാ​​ന​​ത്തെ സ്വാ​​ഗ​​തം ചെ​​യ്തി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.