ബസ് ഡിവൈഡറിലിടിച്ചു മറിഞ്ഞ് 17 മരണം
Thursday, June 14, 2018 12:22 AM IST
മ​​​​യി​​​​ൻ​​​​പു​​​​രി: എ​​​​ഴു​​​​പ​​​​തോ​​​​ളം പേ​​​​രു​​​​മാ​​​​യി രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ജ​​​​യ്പു​​​​രി​​​​ൽ​​​​നി​​​​ന്ന് ഫാ​​റൂ​​​​ഖാ​​​​ബാ​​​​ദി​​​​ലേ​​​​ക്ക് വ​​​​ന്ന സ്വ​​​​കാ​​​​ര്യ ബ​​​​സ് ഡി​​​​വൈ​​​​ഡ​​​​റി​​​​ലി​​​​ടി​​​​ച്ച് ത​​​ല​​​കീ​​​ഴ് മ​​​റി​​​ഞ്ഞ് ഒ​​​​രു സ്ത്രീ​​​​യു​​​​ൾ​​​​പ്പെ​​​​ടെ 17 പേ​​​​ർ മ​​​​രി​​​​ച്ചു. 25 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​ന് ​​​​തി​​​​രാ​​​​ത്പു​​​​ർ ഗ്രാ​​മ​​ത്തി​​ലാ​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ലേ​​​​റെ​​​​യും ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​ണ്. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ മൂ​​​​ന്നു​​​​പേ​​​​രെ ആ​​​​ഗ്ര​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.