വി​ദ്യാ​ർ​ഥി​നി മരിച്ചനിലയിൽ
Thursday, June 14, 2018 11:07 PM IST
കോ​യ​ന്പ​ത്തൂ​ർ: അ​ധ്യാ​പ​ക​ൻ വ​ഴ​ക്കു​പ​റ​ഞ്ഞ​തി​ൽ മ​നം​നൊ​ന്ത വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്തു. തി​രു​പ്പൂ​ർ അ​ങ്കേ​രി​പ്പാ​ള​യം മു​ത്തു​കൃ​ഷ്ണ​ന്‍റെ മ​ക​ൾ കാ​വ്യ​ശ്രീ (16)യാ​ണ് മ​രി​ച്ച​ത്. വി.​കെ.​ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥിനിയാ​ണ്.

കാ​വ്യ​ശ്രീ സ്കൂ​ൾ​വി​ട്ട് ബാ​ത്ത് റൂ​മി​ൽ ക​യ​റി വാ​തി​ല​ട​ച്ച് ഏ​റെ​നേ​ര​മാ​യി​ട്ടും പു​റ​ത്തു​വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​യി നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.