അക്രമങ്ങൾക്കുള്ള മറുപടി വികസനമാണ്: മോദി
അക്രമങ്ങൾക്കുള്ള മറുപടി വികസനമാണ്: മോദി
Friday, June 15, 2018 12:16 AM IST
ഭി​​​ലാ​​​യ്(ഛ​​​ത്തീ​​​സ്ഗ​​​ഡ്): അ​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കും ഗൂഢാ​​​ലോ​​​ച​​​ന​​​യ്ക്കു​​​മു​​​ള്ള ഏ​​​ക മ​​​റു​​​പ​​​ടി വി​​​ക​​​സ​​​ന​​​മാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. ഛത്തീ​​​സ്ഗ​​​ഡി​​​ലെ ന​​​ക്സ​​​ൽ ആ​​​ക്ര​​​മ​​​ണങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചാ​​​യി​​​രു​​​ന്നു മോ​​​ദി​​​യു​​​ടെ പ്ര​​​സം​​​ഗം. ജ​​​ന​​​ങ്ങ​​​ളെ വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​ന്ത​​​രീ​​​ക്ഷം ഒ​​​രു​​​ക്കു​​​ക​​​യാ​​​ണ് ആ​​​ദ്യം വേ​​​ണ്ട​​​തെ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്ത് 22,000 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു മോ​​​ദി പ​​​റ​​​ഞ്ഞു.


ഛത്തീസ്ഗ​​​ഡി​​​ൽ വി​​​ക​​​സ​​​നം കൊ​​​ണ്ടു​​​വ​​​രാ​​​ത്ത യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചാ​​​ണു മോ​​​ദി പ്ര​​​സം​​​ഗം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്.​​​ യു​​​പി​​​എ സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ഗ​​​ണി​​​ച്ച ഐ​​​ഐ​​​ടി ഭി​​​ലാ​​​യി എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​ർ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.