ഭർത്താവിനെ മരത്തിൽ കെട്ടിയിട്ടു ഭാര്യയെയും മകളെയും മാനഭംഗപ്പെടുത്തി
Friday, June 15, 2018 12:16 AM IST
ഗ​​​യ: ആ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി പ​​​തി​​​യി​​​രു​​​ന്ന അ​​​ക്ര​​​മി​​​സം​​​ഘം ഗൃ​​​ഹ​​​നാ​​​ഥ​​​നെ മ​​​ര​​​ത്തി​​​ൽ കെ​​​ട്ടി​​​യി​​​ട്ട​​​ശേ​​​ഷം ഭാ​​​ര്യ​​​യെ​​​യും പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത മ​​​ക​​​ളെ​​​യും കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നിര​​​യാ​​​ക്കി. ​ബി​​​ഹാ​​​റി​​​ലെ ഗ​​​യ ജി​​​ല്ല​​​യി​​​ൽ സോ​​​ന്ധി​​​യ ഗ്രാ​​മ​​ത്തി​​നു സ​​​മീ​​​പ​​​ത്തെ ഗ്രാ​​​മ​​​ത്തി​​​ലൂ​​​ടെ മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളി​​​ൽ പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന ഇ​​​വ​​​രെ സാ​​​യു​​​ധ​​​സം​​​ഘം ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.