നോവലിസ്റ്റ് ബി.എം.സി. നായർ അന്തരിച്ചു
നോവലിസ്റ്റ് ബി.എം.സി. നായർ അന്തരിച്ചു
Sunday, June 17, 2018 12:39 AM IST
ചെ​​​ന്നൈ: പ്ര​​​മു​​​ഖ മ​​​ല​​​യാ​​​ള സാ​​​ഹി​​​ത്യ​​​കാ​​​ര​​​നും മു​​​ൻ അം​​​ബാ​​​സ​​​ഡ​​​റു​​​മാ​​​യ ബി. ​​​മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ (ബി​​​എം​​​സി നാ​​​യ​​​ർ-77) അ​​​ന്ത​​​രി​​​ച്ചു. ആ​​​ലു​​​വ​​​യി​​​ൽ ജ​​​നി​​​ച്ച ഇ​​​ദ്ദേ​​​ഹം ഒ​​​ന്നാം റാ​​​ങ്കോ​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ എം​​​എ പാ​​​സാ​​​യി. 1965ൽ ​​​ഇ​​​ന്ത്യ​​​ൻ ഫോ​​​റി​​​ൻ സ​​​ർ​​​വീ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു.

മൊ​​​സാം​​​ബി​​​ക്, ജ​​​മൈ​​​ക്ക, സിം​​​ഗ​​​പ്പൂ​​​ർ, കു​​​വൈ​​​റ്റ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അം​​​ബാ​​​സ​​​ഡ​​​റാ​​​യി​​​രു​​​ന്നു. പ​​​ന്ത​​​യ​​​ക്കു​​​തി​​​ര​​​യാ​​​ണ് ആ​​​ദ്യ നോ​​​വ​​​ൽ. ക​​​ലി​​​ക എ​​​ന്ന മാ​​​ന്ത്രി​​​ക നോ​​​വ​​​ലി​​​ലൂ​​​ടെ​​​യാ​​​ണു ശ്ര​​​ദ്ധേ​​​യ​​​നാ​​​യ​​​ത്. ഇ​​​തു പി​​​ന്നീ​​​ടു ച​​​ല​​​ച്ചി​​​ത്ര​​​മാ​​​ക്കി. ഹൈ​​​മ​​​വ​​​തി, വേ​​​ല​​​ൻ ച​​​ട​​​യ​​​ൻ, സു​​​ന്ദ​​​രി, കാ​​​പ്പി​​​രി, ഗ​​​ന്ധ​​​കം, ക​​​രി​​​മു​​​ത്ത്, അ​​​ര​​​യാ​​​ൽ അ​​​ഥ​​​വാ ശൂ​​​ർ​​​പ്പ​​​ണ​​​ഖ, കാ​​​ക്ക​​​ക​​​ളു​​​ടെ രാ​​​ത്രി തു​​​ട​​​ങ്ങി​​​യ​​​ത് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ര​​​ച​​​ന​​​ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.