ആർഎൽഎസ്പി നേതാവിനെ കുത്തിക്കൊന്നു
ആർഎൽഎസ്പി നേതാവിനെ കുത്തിക്കൊന്നു
Monday, June 18, 2018 1:06 AM IST
സി​​​വാ​​​ൻ: രാ​​​ഷ്‌​​​ട്രീ​​​യ ലോ​​​ക് സ​​​മ​​​താ പാ​​​ർ​​​ട്ടി(​​​ആ​​​ർ​​​എ​​​ൽ​​​എ​​​സ്പി) സി​​​വാ​​​ൻ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ഞ്ജ​​​യ് ഷാ​​​യെ കു​​​ത്തി​​​ക്കൊ​​​ന്നു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ഗ​​​രാ​​​ർ ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഭൂ​​​മി ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​കം. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.