സഹോദരനെ വധിക്കാൻ ശ്രമിച്ചതു ബിജെപി നേതാക്കൾ: ഡോ. കഫീൽ ഖാൻ
സഹോദരനെ വധിക്കാൻ ശ്രമിച്ചതു ബിജെപി നേതാക്കൾ: ഡോ. കഫീൽ ഖാൻ
Monday, June 18, 2018 1:06 AM IST
ല​​ക്നോ: ത​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ കാ​​ഷി​​ഫ് ജ​​മീ​​ലി​​നെ വ​​ധി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​തി​​നു പി​​ന്നി​​ൽ ബി​​ജെ​​പി നേ​​താ​​ക്ക​​ളാ​​യ ക​​മ​​ലേ​​ഷ് പാ​​സ്വാ​​ൻ എം​​പി​​യും ബൽദേവ് പ്ലാസ ഉടമ സ​​തീ​​ഷ് നം​​ഗ​​ലി​​യ​​യും ആ​​ണെ​​ന്നു ഗോ​​ര​​ഖ്പു​​ർ ബി​​ആ​​ർ​​ഡി ആ​​ശു​​പ​​ത്രി​​യി​​ലെ മു​​ൻ ഡോ​​ക്‌​​ട​​ർ ക​​ഫീ​​ൽ ഖാ​​ൻ.

സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്നും ഡോ. ​​ക​​ഫീ​​ൽ ഖാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ചയാ​​ണു കാ​​ഷി​​ഫ് ജ​​മീ​​ലി​​നു നേ​​ർ​​ക്കു വെ​​ടി​​വ​​യ്പു​​ണ്ടാ​​യ​​ത്. ക​​മ​​ലേ​​ഷ് പാ​​സ്വാ​​നും സ​​തീ​​ഷ് ന​​ംഗലി​​യ​​യുമാ​​ണു സ​​ഹോ​​ദ​​നു നേ​​ർ​​ക്ക് വെ​​ടി​​യു​​തി​​ർ​​ത്ത​​വ​​രെ വാ​​ട​​ക​​യ്ക്കെ​​ടു​​ത്ത​​തെ​​ന്നു ക​​ഫീ​​ൽ ഖാ​​ൻ ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.