തൂത്തുക്കുടി വെടിവയ്പ്: സി​ബി​ഐയാ​ണ് ഉ​ചി​ത​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി
തൂത്തുക്കുടി വെടിവയ്പ്: സി​ബി​ഐയാ​ണ് ഉ​ചി​ത​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി
Tuesday, June 19, 2018 1:01 AM IST
ചെ​​​ന്നൈ: പ​​​തി​​​മൂ​​​ന്നു​​​ പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ തൂ​​​ത്തു​​​ക്കു​​​ടി പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പി​​​നെ​​​ക്കു​​​റി​​​ച്ച് സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​താ​​​ണ് ഉ​​​ചി​​​ത​​​മെ​​ന്നു മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം.

വേ​​​​​​​​​​​ദാ​​​​​​​​​​​ന്ത സ്റ്റെ​​​​​​​​​​​ർ​​​​​​​​​​​ലൈ​​​​​​​​​​​റ്റ് ചെ​​​​​​​​​​​ന്പുശു​​​​​​​​​​​ദ്ധീ​​​​​​​​​​​ക​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​ശാ​​​​​​​​​​​ല​​​യ്ക്കെ​​​തി​​​രേപ്രക്ഷോഭം ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ 22 നാ​​​ണ് വെ​​​ടി​​​വ​​​യ്പു ന​​​ട​​​ന്ന​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ ര​​​ജ​​​നീ​​​കാ​​​ന്ത് എ​​​ന്ന​​​യാ​​​ൾ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഇ​​ന്ദി​​​ര ബാ​​​ന​​​ർ​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബെ​​ഞ്ചി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.