ച​ർ​ച്ച​യ്ക്കു ത​യാ​ർ: ഐ​എ​എ​സ് അ​സോ​സി​യേ​ഷ​ൻ
Tuesday, June 19, 2018 1:01 AM IST
ന്യൂഡൽഹി: കേ​ജ​രി​വാ​ളി​ന്‍റെ സ​മ​ര​ത്തി​നെ​തി​രേ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ ഐ​എ​എ​സ് അ​സോ​സി​യേ​ഷ​ൻ, പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു ച​ർ​ച്ചയ്ക്കു ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചു. പ​രി​സ്ഥി​തി മ​ന്ത്രി ഇ​മ്രാ​ൻ ഹു​സൈ​ൻ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ നി​ന്നു ഫു​ഡ് ക​മ്മീ​ഷ​ണ​ർ വി​ട്ടു​നി​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ച​ർ​ച്ച​ക​ൾ​ക്ക് ത​യാ​റാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.