മിമിക്രി കലാകാരൻ വേണുമാധവ് അന്തരിച്ചു
മിമിക്രി കലാകാരൻ വേണുമാധവ് അന്തരിച്ചു
Wednesday, June 20, 2018 1:03 AM IST
ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: ഐ​​​​​ക്യ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​സ​​​​​ഭ​​​​​യി​​​​​ൽ മി​​​​​മി​​​​​ക്രി അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​സ​​​​​രം ല​​​​​ഭി​​​​​ച്ച ആ​​​​​ദ്യ​​​​കാ​​​​​ല മി​​​​​മി​​​​​ക്രി ആ​​​​​ർ​​​​​ട്ടി​​​​​സ്റ്റ് നേ​​​​ര​​​​ല്ല വേ​​​​​ണു​​​​​മാ​​​​​ധ​​​​​വ്(85)​​​​​അ​​​​​ന്ത​​​​​രി​​​​​ച്ചു.​ ഹ​​​​നം​​​​കൊ​​​​ണ്ട​​​​യി​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​ൽ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ 11.30നാ​​​​യി​​​​രു​​​​ന്നു അ​​​​​ന്ത്യം. 1972-78 കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ​​​​​കൗ​​​​​ൺ​​​​​സി​​​​​ൽ അം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. പൊ​​​​​ട്ടി ശ്രീ​​​​​രാ​​​​​മു​​​​​ലു തെ​​​​​ലു​​​​​ങ്കു യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യി​​​​​ൽ മി​​​​​മി​​​​​ക്രി എ​​​​​ന്ന കാ​​​​​ലാ​​​​​രൂ​​​​​പ​​​​​ത്തി​​​​​നു സി​​​​​ല​​​​​ബ​​​​​സ് നി​​​​​ർ​​​​​മി​​​​​ച്ച​​​​​തു വേ​​​​​ണു​​​​​മാ​​​​​ധ​​​​​വാ​​​​​ണ്.

ഓ​​​​​ണ​​​​​റ​​​​​റി ഡോ​​​​​ക്ട​​​​​റേ​​​​​റ്റ് ല​​​​​ഭി​​​​​ച്ച ഇ​​​​​ദ്ദേ​​​​​ഹം തെ​​​​ലു​​​​ങ്കു യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ മി​​​​​മി​​​​​ക്രി അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു. രാ​​​​​ജ്യം 2001ൽ ​​​​​പ​​​​​ദ്മ​​​​​ശ്രീ ന​​​​​ല്കി ആ​​​​​ദ​​​​​രി​​​​​ച്ച ഇ​​​​ന്ത്യ​​​​ൻ മി​​​​മി​​​​ക്രി​​​​യു​​​​ടെ പി​​​​താ​​​​വ് എ​​​​ന്നു വി​​​​ശേ​​​​ഷ​​​​ണ​​​​മു​​​​ള്ള വേ​​​​​ണു​​​​​മാ​​​​​ധ​​​​​വി​​​​​ന് ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യു​​​​​ടെ ക​​​​​ലാ​​​​​പൂ​​​​​ർ​​​​​ണ പു​​​​​ര​​​​​സ്കാ​​​​​രം, തി​​​​​രു​​​​​പ്പ​​​​​തി തി​​​​​രു​​​​​മ​​​​​ല ദേ​​​​​വ​​​​​സ്വ​​​​​ത്തി​​​​​ന്‍റെ ഗ​​​​​ജാ​​​​​രോ​​​​​ഹ​​​​​ണ പു​​​​​ര​​​​​സ്കാ​​​​​രം തു​​​​​ട​​​​​ങ്ങി നി​​​​​ര​​​​​വ​​​​​ധി പു​​​​​ര​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ൾ ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.


മ​​​​ഹാ​​​​ത്മ​​​​ഗാ​​​​ന്ധി​​​​യും നേ​​​​താ​​​​ജി സു​​​​ഭാ​​​​ഷ് ച​​​​ന്ദ്ര​​​​ബോ​​​​സും തു​​​​ട​​​​ങ്ങി പു​​​​തു​​​​ത​​​​ല​​​​മു​​​​റ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ​​​​യും സി​​​​നി​​​​മാ താ​​​​ര​​​​ങ്ങ​​​​ളെ​​​​യും എ​​​​ൻ​​​​വി എ​​​​ന്നു വി​​​​ളി​​​​പ്പേ​​​​രു​​​​ള്ള വേ​​​​ണു​​​​മാ​​​​ധ​​​​വ് അ​​​​നാ​​​​യാ​​​​സം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. 1966ൽ ​​​​ഗു​​​​ഡ​​​​ചാ​​​​രി 116 എ​​​​ന്ന സി​​​​നി​​​​മ​​​​യി​​​​ൽ കൃ​​​​ഷ്ണ​​​​യ്ക്കും ജ​​​​യ​​​​ല​​​​ളി​​​​ത​​​​യ്ക്കു​​​​മൊ​​​​പ്പം ഹാ​​​​സ്യ​​​​താ​​​​ര​​​​മാ​​​​യി അ​​​​ഭി​​​​ന​​​​യി​​​​ച്ചു. തെ​​​​​ലു​​​​​ങ്കാ​​​​​ന സം​​​​​സ്ഥാ​​​​​ന രൂ​​​​​പ​​​​​വ​​​​​ത്ക​​​​​ര​​​​​ണ ​ദി​​​​​നാ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി വേ​​​​​ണു​​​​​മാ​​​​​ധ​​​​​വി​​​​​നെ ആ​​​​​ദ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷം വേ​​​​​ണു​​​​​മാ​​​​​ധ​​​​​വി​​​​​ന്‍റെ പേ​​​​​രി​​​​​ൽ പോ​​​​​സ്റ്റ​​​​​ൽ സ്റ്റാം​​​​​പ് പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. ഭാ​​​​​ര്യ​​​​​യും നാ​​​​​ലു മ​​​​​ക്ക​​​​​ളു​​​​​മു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.