മൂന്നു ഭീകരരെ സൈന്യം വധിച്ചു
മൂന്നു ഭീകരരെ സൈന്യം വധിച്ചു
Wednesday, June 20, 2018 1:03 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ ജ​​​യ്ഷെ മു​​​ഹ​​​മ്മ​​​ദ് ഓ​​​പ്പ​​​റേ​​​ഷ​​​ണ​​​ൽ ക​​​മാ​​​ൻ​​​ഡ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു ഭീ​​​ക​​​ര​​​രെ സൈ​​​ന്യം ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. പു​​​ൽ​​​വാ​​​മ ജി​​​ല്ല​​​യി​​​ലെ ത്രാ​​​ലി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. ഭീ​​ക​​ര​​ർ പ്ര​​ദേ​​ശ​​ത്തു​​ണ്ടെ​​ന്ന ര​​ഹ​​സ്യ​​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​നൊ​​ടു​​വി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ലു​​ണ്ടാ​​യ​​ത്. തി​​ങ്ക​​ളാ​​ഴ്ച ബ​​ന്ദി​​പോ​​ര​​യി​​ൽ നാ​​ലു ഭീ​​ക​​ര​​രെ സൈ​​ന്യം ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.