പൂന ഡിആർഡിഒ ലാബിൽ സ്ഫോടനം, ഒരാൾ മരിച്ചു
Thursday, June 21, 2018 12:56 AM IST
പൂ​​​​ന: പൂ​​​​ന ഹി​​​​ൻ​​​​ജാ​​​​വാ​​​​ഡി മേ​​​​ഖ​​​​ല​​​​യി​​​​ലെ ഡി​​​​ഫ​​​​ൻ​​​​സ് റി​​​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ(​​​​ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ) ലാ​​​​ബി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ക​​​​രാ​​​​ർ തൊ​​​​ഴി​​​​ലാ​​​​ളി മ​​​​രി​​​​ച്ചു. ഹൈ ​​​​എ​​​​ന​​​​ർ​​​​ജി മെ​​​​റ്റീ​​​​രി​​​​യ​​​​ൽ റി​​​​സ​​​​ർ​​​​ച്ച് ല​​​​ബോ​​​​റ​​​​ട്ട​​​​റി(​​​​എ​​​​ച്ച്ഇ​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ) യൂ​​​​ണി​​​​റ്റി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞാ​​​​യി​​​​രു​​​​ന്നു സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. ല​​​​ക്ഷ്മി​​​​കാ​​​​ന്ത് സോ​​​​ന​​​​വാ​​​​നേ(26) ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.