ജോ​മി കു​ര്യാ​ക്കോ​സി​ന് റീ​ച്ച് ലി​ല്ലി മീ​ഡി​യ ഫെ​ലോ​ഷി​പ്പ്
ജോ​മി കു​ര്യാ​ക്കോ​സി​ന് റീ​ച്ച് ലി​ല്ലി മീ​ഡി​യ ഫെ​ലോ​ഷി​പ്പ്
Thursday, June 21, 2018 12:56 AM IST
ന്യൂ​​ഡ​​ൽ​​ഹി: ആ​​രോ​​ഗ്യ​​സം​​ബ​​ന്ധ​​മാ​​യ മാ​​ധ്യ​​മ പ​​ഠ​​ന​​ത്തി​​നു​​ള്ള റീ​​ച്ച് ലി​​ല്ലി മീ​​ഡി​​യ ഫെ​​ലോ​​ഷി​​പ്പി​​നു ദീ​​പി​​ക കോ​​ട്ട​​യം ബ്യൂ​​റോ​​യി​​ലെ സ്റ്റാ​​ഫ് റി​​പ്പോ​​ർ​​ട്ട​​ർ ജോ​​മി കു​​ര്യാ​​ക്കോ​​സ് അ​​ർ​​ഹ​​നാ​​യി. കേ​​ര​​ള​​ത്തി​​ലെ ശു​​ചീ​​ക​​ര​​ണ തൊ​​ഴി​​ലാ​​ളി​​ക​​ൾ നേ​​രി​​ടു​​ന്ന ക്ഷ​​യ​​രോ​​ഗം ഉ​​ൾ​​പ്പെ​​ടെ ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ചു​​ള്ള പ​​ഠ​​ന​​ത്തി​​ന് 30,000 രൂ​​പ​​യു​​ടെ ഫെ​​ലോ​​ഷി​​പ്പാ​​ണ് ല​​ഭി​​ക്കു​​ക. മീ​​ന​​ടം മ​​ധു​​രം​​ചേ​​രി​​ൽ എം.​​വി. കു​​ര്യാ​​ക്കോ​​സി​​ന്‍റെ​​യും മോ​​ളി​​യു​​ടെ​​യും പു​​ത്ര​​നാ​​ണ്. മ​​ണ​​ർ​​കാ​​ട് ഓ​​ലി​​ക്ക​​ര കൊ​​ച്ചു​​മോ​​ളാ​​ണ് ഭാ​​ര്യ. മ​​ക​​ൾ: ആ​​രാ​​ധ​​ന സൂ​​സ​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.