കുട്ടികളെ മർദിക്കുന്ന ദൃശ്യം ട്വിറ്ററിൽ: രാഹുലിനു ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ നോട്ടീസ്
കുട്ടികളെ മർദിക്കുന്ന ദൃശ്യം ട്വിറ്ററിൽ: രാഹുലിനു ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ നോട്ടീസ്
Thursday, June 21, 2018 12:56 AM IST
മും​​​ബൈ: മ​​​ർ​​​ദ​​​ന​​​മേ​​​ൽ​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​ലൂ​​​ടെ കു​​​ട്ടി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത ലം​​​ഘി​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കും സ​​​മൂഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ ട്വി​​​റ്റ​​​റി​​​നും മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ  നോ​​​ട്ടീ​​​സ്. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ജ​​​ൽ​​​ഗാ​​​വി​​​ൽ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ രാ​​​ഹു​​​ൽ ട്വി​​​റ്റ​​​റി​​​ൽ പോ​​​സ്റ്റ്ചെ​​​യ്ത​​​തി​​​നെ​​​തി​​​രേ മും​​​ബൈ സ്വ​​​ദേ​​​ശി അ​​​മോ​​​ൽ ജാ​​​ദ​​​വ് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണു ന​​​ട​​​പ​​​ടി. 2015 ലെ ​​​ബാ​​​ല​​​നീ​​​തി​​​നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണം ബോ​​​ധി​​​പ്പി​​​ക്കാ​​​നാ​​​ണ് ര​​​ണ്ടു​​​പേ​​​രോ​​​ടും നി​​​ർ​​​ദേ​​​ശ​​​മെ​​​ന്നു ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മി​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​വീ​​​ൺ ഗു​​​ഹെ പ​​​റ​​​ഞ്ഞു.

കു​​​ട്ടി​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ദൃ​​​ശ്യ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​താ​​​ണ് ന​​​ട​​​പ​​​ടി​​​ക്ക് ആ​​​ധാ​​​രം.
ജ​​​ൽ​​​ഗാ​​​വി​​​ൽ ഒ​​​രു ക​​​ർ​​​ഷ​​​ക​​​ന്‍റെ കി​​​ണ​​​റ്റി​​​ൽ കു​​​ളി​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ഒ​​​രു​​​സം​​​ഘം ആ​​​ളു​​​ക​​​ൾ ര​​​ണ്ട് ദ​​​ളി​​​ത് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ മ​​​ർ​​​ദി​​​ച്ചി​​​രു​​​ന്നു. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ച്ച ഈ ​​​ദൃ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് രാ​​​ഹു​​​ൽ ട്വി​​​റ്റ​​​റി​​​ൽ ചേ​​​ർ​​​ത്ത​​​ത്. പി​​​ന്നോ​​​ക്ക​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ആ​​​ർ​​​എ​​​സ്എ​​​സും ബി​​​ജെ​​​പി​​​യും അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ടു​​​ക​​​യാ​​​ണെ​​​ന്ന കു​​​റി​​​പ്പും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.


ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സ് രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണ് ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. രാ​​​ഹു​​​ൽ ട്വീ​​​റ്റ് ചെ​​​യ്യും​​​മു​​​ന്പേ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് മ​​​ഹാ​​​രാ​​ഷ്‌​​ട്ര ​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ശോ​​​ക് ച​​​വാ​​​ൻ പ​​​റ​​​ഞ്ഞു. ടെ​​​ലി​​​വി​​​ഷ​​​ൻ ചാ​​​ന​​​ലു​​​ക​​​ളും ദൃ​​​ശ്യ​​​ങ്ങ​​​ൾ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തി​​​രു​​​ന്നു. നോ​​​ട്ടീ​​​സ് തി​​​ക​​​ച്ചും അ​​​സം​​​ബ​​​ന്ധ​​​മാ​​​ണെ​​​ന്നാ​​​ണു മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് സ​​​ഞ്ജ​​​യ് നി​​​രു​​​പം പ​​​റ​​​ഞ്ഞു. കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കാ​​​ണ് നോ​​​ട്ടീ​​​സ് അ​​​യ​​​ക്കേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.