മോദിയുടെ യോഗ: സംപ്രേഷണം യു ട്യൂബ് ചാനലിൽ
Friday, June 22, 2018 1:38 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡെ​റാ​ഡൂ​ണി​ൽ ന​ട​ത്തി​യ അ​ന്താ​രാഷ്‌ട്ര യോ​ഗ ദി​നാ​ച​ര​ണ ച​ട​ങ്ങ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്ചാ​ന​ലി​ൽ സംപ്രേ ഷണം ചെ​യ്തി​ല്ല. വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക യു​ട്യൂ​ബ് ചാ​ന​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ച​ട​ങ്ങി​നു ശേ​ഷം ലൈ​വ് പ​രി​പാ​ടി​ക​ൾ സം പ്രേഷണം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.