മോദി എനിക്ക് രാമനെപ്പോലെ: യശോദ ബെൻ
മോദി എനിക്ക് രാമനെപ്പോലെ: യശോദ ബെൻ
Friday, June 22, 2018 1:38 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​വി​വാ​ഹി​ത​നാ​ണെ​ന്ന മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ലി​ന്‍റെ വാ​ദം തി​രു​ത്തി യ​ശോ​ദ ബെ​ൻ. അ​ദ്ദേ​ഹ​ത്തെ താ​ൻ ഏ​റെ ബ​ഹു​മാ​നി​ക്കു​ന്നു. ത​നി​ക്ക് അ​ദ്ദേ​ഹം രാ​മ​നെ പോ​ലെ​യാ​ണെ​ന്നും യ​ശോ​ദ വ്യ​ക്ത​മാ​ക്കി.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഫ​യ​ൽ ചെ​യ്ത സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വി​വാ​ഹി​ത​നാ​ണെ​ന്ന് മോ​ദി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​തെന്നും തന്‍റെ പേ​രും ആ ​രേ​ഖ​ക​ളി​ലു​ണ്ടെ​ന്നും യ​ശോ​ദ ബെ​ൻ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.