കമൽഹാസൻ സോണിയയെ കണ്ടു
കമൽഹാസൻ സോണിയയെ കണ്ടു
Friday, June 22, 2018 1:38 AM IST
ന്യൂ​ഡ​ൽ​ഹി: മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ൽ ഹാ​സ​ൻ യു​പി​എ ചെ​യ​ർ​പേ​ഴ​സ​ൻ സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പു​തി​യ പാ​ർ​ട്ടി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യി ഡ​ൽ​ഹി​യി​ൽ എ​ത്തി​യ ക​മ​ൽ ഹാ​സ​ൻ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ബു​ധ​നാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യ​ല്ലാ​തെ ക​മ​ൽ ഹാ​സ​ൻ മ​റ്റൊ​രു കൂ​ടി​ക്കാ​ഴ്ച​ക​ളും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. മ​ക്ക​ൾ നീ​തി മ​യ്യം കോ​ണ്‍ഗ്ര​സി​നോ​ട് അ​ടു​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ് ഇ​തോ​ടെ ഉ​യ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.