ലാലുപ്രസാദ് യാദവിന്‍റെ ജാമ്യകാലാവധി ജൂലൈ മൂന്നുവരെ നീട്ടി
ലാലുപ്രസാദ് യാദവിന്‍റെ ജാമ്യകാലാവധി ജൂലൈ മൂന്നുവരെ നീട്ടി
Saturday, June 23, 2018 12:58 AM IST
റാ​​​​ഞ്ചി: കാ​​​​ലി​​​​ത്തീ​​​​റ്റ കും​​​​ഭ​​​​കോ​​​​ണ​​​​ക്കേ​​​​സി​​​​ൽ ആ​​​​ർ​​​​ജെ​​​​ഡി നേ​​​​താ​​​​വ് ലാ​​​​ലു​​​​പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​നു ജാ​​​​ർ​​​​ഖ​​​​ണ്ഡ് ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​നു​​​​വ​​​​ദി​​​​ച്ച സോ​​​​പാ​​​​ധി​​​​ക ജാ​​​​മ്യ​​​​കാ​​​​ലാ​​​​വ​​​​ധി ജൂ​​​​ലൈ മൂ​​​​ന്നു​​​​വ​​​​രെ നീ​​​​ട്ടി. ലാ​​​​ലു​​​​വി​​​​ന്‍റെ അ​​​​പേ​​​​ക്ഷ പ​​​​രി​​​​ഗ​​​​ണി​​​​ച്ച ആ​​​​ക്ടിം​​​​ഗ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ഡി.​​​​എ​​​​ൻ.​​ പ​​​​ട്ടേ​​​​ലാ​​​​ണ് വി​​​​ധി പ്ര​​​​സ്താ​​​​വി​​​​ച്ച​​​​ത്. ആ​​​​രോ​​​​ഗ്യ​​​​കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ നേ​​​​ര​​​​ത്തേ അ​​​​നു​​​​വ​​​​ദി​​​​ച്ച ജാ​​​​മ്യ​​​​കാ​​​​ലാ​​​​വ​​​​ധി 27ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കും.​​​​

ജ​​​​നു​​​​വ​​​​രി 24നു ​​​​സി​​​​ബി​​​​ഐ പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി ലാ​​​​ലു​​​​വി​​​​നെ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തെ ത​​​​ട​​​​വി​​​​നു ശി​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു. ചാ​​​​യ്ബാ​​​​സ ട്ര​​​​ഷ​​​​റി​​​​യി​​​​ൽ​​​​നി​​​​ന്ന് 37.62 കോ​​​​ടി രൂ​​​​പ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ച്ച കേ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു വി​​​​ധി.1990​​​​ൽ ദി​​​​യോ​​​​ഗ​​​​ഡ് ട്ര​​​​ഷ​​​​റി​​​​യി​​​​ൽ​​​​നി​​​​ന്ന് 89.27 കോ​​​​ടി രൂ​​​​പ പി​​​​ൻ​​​​വ​​​​ലി​​​​ച്ചു​​​​വെ​​​​ന്ന കേ​​​​സി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഡി​​​​സം​​​​ബ​​​​ർ 23ന് ​​​​ലാ​​​​ലു​​​​വി​​​​നെ മൂ​​​​ന്ന​​​​ര​​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു ത​​​​ട​​​​വി​​​​നു ശി​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.