വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Sunday, June 24, 2018 11:21 PM IST
കോ​യ​ന്പ​ത്തൂ​ർ: ട​വ​ർ​ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നി​ട​യി​ൽ പോ​സ്റ്റ് പൊ​ട്ടി​വീ​ണ് ഇ​ല​ക്ടി​സി​റ്റി ബോ​ർ​ഡി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. സേ​ലം പ​ള്ള​പ്പ​ട്ടി പെ​രി​യ​സ്വാ​മി (45) ആ​ണ് മ​രി​ച്ച​ത്.

കൃ​ഷ്ണ​ഗി​രി ജി​ല്ല​യി​ലെ തി​ട്ട​കോ​ട്ടി എ​ന്ന സ്ഥ​ല​ത്ത് 110 കെ​വി പു​തി​യ ട​വ​ർ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക്കി​ട​യി​ലാ​ണ് ഡി​സ്ക് എ​ന്ന ഉ​പ​ക​ര​ണം മു​ക​ളി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ പോ​സ്റ്റ് മു​റി​ഞ്ഞ് 100 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നും പെ​രി​യ​സ്വാ​മി​യു​ടെ ദേ​ഹ​ത്ത് വീ​ണ​ത്. ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.