മെട്രോ റെയിൽ നിലവാരം നിശ്ചയിക്കാൻ സമിതി: ഇ. ശ്രീധരൻ അധ്യക്ഷൻ
മെട്രോ റെയിൽ നിലവാരം നിശ്ചയിക്കാൻ സമിതി:  ഇ. ശ്രീധരൻ അധ്യക്ഷൻ
Monday, June 25, 2018 12:51 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മെ​ട്രോ റെ​യി​ൽ സം​വി​ധാ​ന​ങ്ങ​ളു​ടെ നി​ല​വാ​രം നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി ഇ. ​ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി പു​തി​യ സ​മി​തി​ക്കു കേന്ദ്രം രൂ​പം ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യുടേതാണു തീരുമാനം. ഡ​ൽ​ഹി​യി​ലെ മു​ണ്ട്ക​യി​ൽ നി​ന്ന് ഹ​രി​യാ​ന​യി​ലെ ബ​ഹാ​ദൂ​ർ​ഗ​ഡി​ലേ​ക്ക് ഡ​ൽ​ഹി മെ​ട്രോ റെ​യി​ലി​ന്‍റെ പു​തി​യ പാ​ത ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണു ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.