എം.​എം ജേ​ക്ക​ബ് സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വം : മുല്ലപ്പള്ളി രാമചന്ദ്രൻ
Monday, July 9, 2018 12:38 AM IST
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി ജീ​വി​ത​കാ​ലം മു​ത​ലേ അ​ടു​ത്ത ബ​ന്ധ​മാ​യി​രു​ന്നു എം.​എം ജേ​ക്ക​ബ് സാ​റു​മാ​യി​ട്ടു​ണ്ടാ​യി​രു​ന്ന​ത്. ജ​നാ​ധി​പ​ത്യ, മ​തേ​ത​ര​ത്വ, സോ​ഷ്യ​ലി​സ്റ്റ് മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച അ​ദ്ദേ​ഹം കോ​ണ്‍ഗ്ര​സി​ലെ നെ​ഹ്റൂ​വി​യ​ൻ ചി​ന്താ​ഗ​തി​ക്കാ​ര​നാ​യ നേ​താ​വാ​യി​രു​ന്നു.

പ്രവർത്തിച്ച പദവികളിൽ പ്രാഗത്ഭ്യം തെളിയിച്ചു: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

ന്യൂ​ഡ​ൽ​ഹി: എറ്റെടുത്ത ​പ​ദ​വി​ക​ളി​ലെ​ല്ലാ പ്രാഗ​ത്ഭ്യം തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​ം. കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ മു​ന്ന​ണി പോ​രാ​ളി​യാ​യി​രു​ന്നു.


ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു വേ​ണ്ട ി നി​ര​ന്ത​രം പ്ര​യ​ത്നി​ച്ചു. ല​ളി​ത​മാ​യ രാ​ഷ്ട്രീ​യ ജീ​വി​തം ന​യി​ക്കു​ക​യും പൊ​തു ജീ​വി​ത​ത്തി​ൽ സം​ശു​ദ്ധി പു​ല​ർ​ത്തി​യി​രു​ന്ന നേ​താ​വു​മാ​ണ്. എം.​എം. ജേ​ക്ക​ബി​ന്‍റെ നി​ര്യാ​ണം കോ​ണ്‍ഗ്ര​സി​ന്‍റെ ദേ​ശീ​യ സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ വ​ലി​യ ന​ഷ്ട​മാ​ണു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.