എൻ.ഡി. തിവാരിയുടെ ആരോഗ്യനില അതീവ ഗുരുതരം
എൻ.ഡി. തിവാരിയുടെ ആരോഗ്യനില അതീവ ഗുരുതരം
Monday, July 9, 2018 12:39 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ.​​​ഡി. തി​​​വാ​​​രി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല അ​​തീ​​വ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​ണെ​​ന്നു മ​​​ക​​​ൻ രോ​​​ഹി​​​ത് ശേ​​​ഖ​​​ർ തി​​​വാ​​​രി അ​​റി​​യി​​ച്ചു.​​സെ​​പ്റ്റം​​ബ​​ർ മു​​ത​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ചി​​കി​​ത്സ​​യി​​ലു​​ള്ള തി​​വാ​​രി​​യെ ഇ​​ന്ന​​ലെ ഐ​​​സി​​​യു​​​വി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. വൃ​​ക്ക​​​ക​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഡ​​​യാ​​​ല​​​സി​​​സ് ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.