21 പിഡിപി എംഎൽഎമാർ മെഹബൂബ മുഫ്തിക്കു പിന്തുണ പ്രഖ്യാപിച്ചു
Monday, July 9, 2018 12:39 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ പി​​ഡി​​പി വി​​മ​​ത​​രെ കൂ​​ട്ടി സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കാ​​ൻ ബി​​ജെ​​പി ശ്ര​​മി​​ക്കു​​ന്നു​​വെ​​ന്ന റി​​പ്പോ​​ർ​​ട്ടി​​നി​​ടെ 21 പി​​ഡി​​പി എം​​എ​​ൽ​​എ​​മാ​​ർ പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ മെ​​ഹ​​ബൂ​​ബ മു​​ഫ്തി​​യെ സ​​ന്ദ​​ർ​​ശി​​ച്ച് പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു. വി​​മ​​ത​​സ്വ​​ര​​മു​​യ​​ർ​​ത്തി​​യ ഒ​​രു എം​​എ​​ൽ​​എ​​യും ഇ​​ക്കൂ​​ട്ട​​ത്തി​​ലു​​ണ്ടെ​​ന്നു പാ​​ർ​​ട്ടി​​വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. അ​​തേ​​സ​​മ​​യം, മെ​​ഹ​​ബൂ​​ബ​​യ്ക്കെ​​തി​​രേ സ്വ​​ജ​​ന​​പ​​ക്ഷ​​പാ​​തം ആ​​രോ​​പി​​ച്ച മു​​ൻ മ​​ന്ത്രി ഇ​​മ്രാ​​ൻ അ​​ൻ​​സാ​​രി നി​​ല​​പാ​​ടി​​ൽ ഉ​​റ​​ച്ചു​​നി​​ൽ​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.