പെൺകുട്ടികളെ രക്ഷപ്പെടുത്തിയ സംഭവം: അന്വേഷണം സ്വയംപ്രഖ്യാപിത ആൾദൈവത്തിനു നേരേ
Tuesday, July 10, 2018 1:07 AM IST
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ രാ​​​ജ്സ​​​മ​​​ന്ദി​​​ൽ രാ​​​ജ്മ​​​ഹ​​​ൽ ഹോ​​​ട്ട​​​ലി​​​ൽ​​​നി​​​ന്ന് 63 പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം നീ​​​ളു​​​ന്ന​​​ത് സ്വ​​​യം പ്ര​​​ഖ്യാ​​​പി​​​ത ആ​​​ൾ​​​ദൈ​​​വം വീ​​​രേ​​​ന്ദ്ര ദേ​​​വ് ദീ​​​ക്ഷി​​​തി​​​ലേ​​​ക്കെ​​​ന്നു സൂ​​​ച​​​ന. ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നാ​​​ണ് ഈ ​​​വി​​​വ​​​രം പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

നേ​​​പ്പാ​​​ളി​​​ൽ​​​നി​​​ന്നും ഇ​​​ന്ത്യ​​​യു​​​ടെ പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും എ​​​ത്തി​​​ച്ച അ​​​ഞ്ചി​​​നും പ​​തി​​നാ​​റി​​നു​​​മി​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ളെ​​​യാ​​​ണു പോ​​​ലീ​​​സ് ജൂ​​​ലൈ നാ​​​ലി​​​നു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ ഹോ​​​ട്ട​​​ലി​​​ൽ എ​​​ത്തി​​​ച്ച​​​തി​​​നു പി​​​ന്നി​​​ൽ ദീ​​​ക്ഷി​​​തി​​​നു പ​​​ങ്കു​​​ണ്ടെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തെ​​​ന്നു രാ​​​ജ്ന​​​ഗ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ എ​​​സ്എ​​​ച്ച്ഒ ദി​​​നേ​​​ശ് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.