മനുഷ്യാവകാശ കമ്മീഷൻ സിൽവർ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി
Tuesday, July 10, 2018 1:07 AM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് എ​ച്ച്. എ​ൽ ദ​ത്തു സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്താ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. സ്ഥാ​പ​ക ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 12 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പു​റ​മേ പൊ​തു ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു ജ​സ്റ്റീ​സ് ദ​ത്തു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.