വ്യാജ ബോംബ് ഭീഷണി; വിമാനം വൈകി
Tuesday, July 10, 2018 1:07 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: വ്യാ​​​​ജ ബോ​​​​ബ് ഭീ​​​​ഷ​​​​ണി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്-​​​​ഡ​​​​ൽ​​​​ഹി വി​​​​സ്താ​​​​രാ വി​​​​മാ​​​​നം നാ​​​​ലു മ​​​​ണി​​​​ക്കൂ​​​​ർ വൈ​​​​കി.

രാ​​​​വി​​​​ലെ 10.55ന് ​​​​പു​​​​റ​​​​പ്പെ​​​​ടേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന വി​​​​മാ​​​​നം സു​​​​ര​​​​ക്ഷാ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.27നാ​​​​ണ് പു​​​​റ​​​​പ്പെ​​​​ട്ട​​​​ത്. വി​​​​മാ​​​​ന​​​​ത്തി​​​​ൽ സ്ഫോ​​​​ട​​​​ക​​​വ​​​​സ്തു​​​​ക്ക​​​​ൾ സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​ജ്ഞാ​​​​ത​​​​ൻ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്കു ഫോ​​​​ൺ വി​​​​ളി​​​​ച്ചു പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് സ​​​​ർ​​​​ദാ​​​​ർ വ​​​​ല്ല​​​ഭ്​​​​ഭാ​​​​യി പ​​​​ട്ടേ​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് ഡ​​​​യ​​​​റ​​​​ക്ട​​​​ർ മ​​​​നോ​​​​ജ് ഗ​​​​ഞ്ച​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.


കോ​​​​ൾ​​​സെ​​​​ന്‍റ​​​​റി​​​​ൽ നി​​​​ന്നു വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞ​​​​യു​​​​ട​​​​ൻ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യും ഭീ​​​​ഷ​​​​ണി വ്യാ​​​​ജ​​​​മാ​​​​ണെ​​​​ന്നു ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.