സുപ്രീംകോടതി വിധി: ലഫ്. ഗവർണർ നിലപാട് വ്യക്തമാക്കണമെന്ന്
സുപ്രീംകോടതി വിധി: ലഫ്. ഗവർണർ നിലപാട് വ്യക്തമാക്കണമെന്ന്
Tuesday, July 10, 2018 1:07 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ അ​ധി​കാ​രം ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​രി​നാ​ണെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യി​ൽ കൃ​ത്യ​മാ​യ നി​ല​പാ​ട് എ​ടു​ക്ക​ണ​മെ​ന്ന് ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​നോ​ട് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ.

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ മാ​ത്രം ഉ​ൾ​ക്കൊ​ള്ളാ​നാ​ണ് ല​ഫ്. ഗ​വ​ർ​ണ​ർ ത​യാ​റാ​കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യേ​ക്കാ​ൾ ഡ​ൽ​ഹി​യി​ൽ അ​ധി​കാ​രം ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​രി​നാ​ണെ​ന്ന് സു​പ്രീം​കോ​ട​തി കൃ​ത്യ​മാ​യി പ​റ​ഞ്ഞി​ട്ടു​ണ്ട്. ല​ഫ്. ഗ​വ​ർ​ണ​ർ ഒ​ന്നു​കി​ൽ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ ത​യാ​റാ​ക​ണം. അ​ത​ല്ലെ​ങ്കി​ൽ തു​റ​ന്ന് എ​തി​ർ​ക്ക​ണമെന്നും ചൂ​ണ്ടി​ക്കാ​ട്ടി കേ​ജ​രി​വാ​ൾ ഇ​ന്ന​ലെ ബൈ​ജാ​ലി​ന് ക​ത്ത​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.