രാഹുൽ പാ രഞ്ജിത്തിനെ കണ്ടു, രാഷ്‌ട്രീയം പറഞ്ഞു
രാഹുൽ  പാ രഞ്ജിത്തിനെ  കണ്ടു, രാഷ്‌ട്രീയം പറഞ്ഞു
Thursday, July 12, 2018 1:40 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദ​​​​ളി​​​​ത് അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​ ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​യ ത​​​​മി​​​​ഴി​​​​ലെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ പാ ​​​​ര​​​​ഞ്ജി​​​​ത്തു​​​​മാ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. രാ​​​​ഷ്‌ട്രീ​​​​യ​​​​ത്തി​​​​നൊ​​​​പ്പം സി​​​​നി​​​​മാ-​​​​സാ​​​​മൂ​​​​ഹ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ രാ​​​​ഹു​​​​ലി​​​​ന്‍റെ വ​​​​സ​​​​ത​​​​യി​​​​ൽ ന​​​​ട​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ച്ചു. ന​​​​ട​​​​ൻ ക​​​​ലൈ​​​​യ​​​​ര​​​​ശ​​​​നും പ​​​​ങ്കാ​​​​ളി​​​​യാ​​​​യി.


മ​​​​ദ്രാ​​​​സ്, ക​​​​ബാ​​​​ലി, കാ​​​​ലാ തു​​​​ട​​​​ങ്ങി​​​​യ ഹി​​​​റ്റ് ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യ പാ ​​​​ര​​​​ഞ്ജി​​​​ത്തി​​​​നെ​​​​യും ന​​​​ട​​​​ൻ ക​​​​ലൈ​​​​യ​​​​ര​​​​ശ​​​​നെ​​​​യും ക​​​​ണ്ടു​​​​വെ​​​​ന്ന് രാ​​​​ഹു​​​​ൽത​​​​ന്നെ​​​​യാ​​​​ണ് ട്വീ​​​​റ്റ് ചെ​​​​യ്ത​​​​ത്, ഇ​​​​രു​​​​വ​​​​ർ​​​​ക്കു​​​​മൊ​​​​പ്പ​​​​മു​​​​ള്ള ചി​​​​ത്ര​​​​ങ്ങ​​​​ൾ സ​​​​ഹി​​​​തം. ‘കൂ​​​​ടി​​​​ക്കാ​​​​ഴ്ച ആ​​​​സ്വാ​​​​ദ്യ​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. ച​​​​ർ​​​​ച്ച തു​​​​ട​​​​രാ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നം’ ട്വീ​​​​റ്റി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.