ഉന്നാവോ മാനഭംഗം: കുറ്റപത്രം സമർപ്പിച്ചു
ഉന്നാവോ മാനഭംഗം: കുറ്റപത്രം സമർപ്പിച്ചു
Thursday, July 12, 2018 1:40 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഉ​​​​ന്നാ​​​​വോ​​​​യി​​​​ൽ പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ മാ​​​​ന​​​​ഭം​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ൽ ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ കു​​​​ൽ​​​​ദീ​​​​പ് സിം​​​​ഗ് സെം​​​​ഗ​​​​റി​​​​നെ​​​​തി​​​​രേ സി​​​​ബി​​​​ഐ ല​​​​ക്നോ പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​യി​​​​ൽ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.

സെം​​​​ഗ​​​​റി​​​​ന്‍റെ കൂ​​​​ട്ടാ​​​​ളി ശ​​​​ശി സിം​​​​ഗി​​​​നെ​​​​യും പ്ര​​​​തി​​​​ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ട്. 2017 ജൂ​​​​ൺ നാ​​​​ലി​​​​നാ​​​​ണു കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം. ജോ​​​​ലി വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു കു​​​​ൽ​​​​ദീ​​​​പ് സിം​​​​ഗ് വ​​​​സ​​​​തി​​​​യി​​​​ലേ​​​​ക്കു വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി മാ​​​​ന​​​​ഭം​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​ണു കേ​​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.